August 15, 2026

പനമരത്ത് നിന്നും ഒന്നര വയസ്സുള്ള പെൺകുട്ടിയെ കാണാതായി.

0
IMG-20190728-WA0368.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം മാത്തൂർ പരിയാരം ആദിവാസി കോളനിയിലെ ഒന്നര വയസ്സിൽ താഴെ പ്രായം വരുന്ന പെൺകുട്ടിയെ കാണാതായി. പനമരം പൊയിൽ നായ്ക്കകോളനിയിലെ ബാബു – മിനി ദമ്പതികളുടെ മകൾ ദേവകിയെയാണ് കാണാതായത്. 

  പി.എം.സി.ടി.-, സി.എച്ച്. റെസ്ക്യൂ, പനമരം പോലീസ്  എന്നിവർ സ്ഥലത്ത് തിരച്ചിൽ നടത്തുന്നു,
വനാതിർത്തി  ആയതിനാൽ വന്യമൃഗ ഭീഷണി നേരിടുന്ന    പ്രദേശമാണ് .തൊട്ടടുത്ത കമ്പനി പുഴയിൽ അപകടത്തിൽ പെട്ടോയെന്നു.   സംശയിക്കുന്നു, പ്രദേശത്ത് ഉള്ള സംവിധാനം വെച്ച് തിരച്ചിൽ നടത്തുന്നുണ്ട്. 
മെഹറൂഫ് പനമരം 
28,7. 2019 .  7.45 PM
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *