എം സി ചന്ദ്രന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു
സി പി എം ഏരിയ കമ്മിറ്റി അംഗവും പി കെ എസ് ജില്ലാ സെക്രട്ടറിയുമായ എം സി ചന്ദ്രന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു.തലപ്പുഴയിൽ ചേർന്ന അനുശോചന യോഗത്തിൽ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രൻ അധ്യക്ഷയായി കെ എം വർക്കി സ്വാഗതം പറഞ്ഞു.പി വി ബാലകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
.പി ഗഗാറിൻ, സി കെ ശശീന്ദ്രൻ എം എൽ എ, ഓആർ കേളു എം എൽ എ, പി വി സഹദേവൻ, കെ വി മോഹനൻ, എം ജി ബിജു, കെ സുഗതൻ,ദിനേഷ് ബാബു, ഉണ്ണിക്കൃഷ്ണൻ ,എക്കണ്ടി മൊയ്തുട്ടി എന്നിവർ സംസാരിച്ചു.





Leave a Reply