August 14, 2026

മാനന്തവാടി മുനിസിപ്പാലിറ്റിയുടെ അന്യായ കെട്ടിട നികുതി വർദ്ധന പിൻവലിക്കണമെന്ന് ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ.

0
IMG-20200111-WA0001.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി മുനിസിപ്പാലിറ്റിയുടെ അന്യായ കെട്ടിട നികുതി വർദ്ധന പിൻവലിക്കണം എന്ന ആവശ്യം ഉയരും.
യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ അതെ മാനന്തവാടി മുനിസിപ്പാലിറ്റിയിൽ മുൻകാലപ്രാബല്യത്തോടെ വർധിപ്പിച്ച കെട്ടിട നികുതി പിൻവലിക്കണമെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മാനന്തവാടി ടൗൺ കമ്മിറ്റി ആവശ്യപ്പെട്ടു . ഇപ്രകാരം കെട്ടിട നികുതി കൂട്ടുന്ന പക്ഷം, സമരപരിപാടികളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചു. അലി ബ്രാൻ, അബ്ബാസ് ഹാജി,
അബൂബക്കർ പള്ളിയാൽ, നിരൻ വി, കെ. ഉമ്മർ,കെ ആർ ഗോപി, സി എ ഫ്രാൻസിസ്, ക്രിസ്തീയ ഇപ്പോൾ പോൾ എന്നിവർ യോഗത്തിൽ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *