കല്ലോടിയിൽ നാട്ടുകാർ സ്വകാര്യബസ് തടയുന്നു
മാനന്തവാടി: ഫിറ്റ്നസില്ലെന്ന് കാണിച്ച് കോടതി വിധിയിലൂടെ ഈ റൂട്ടിലെ
മുഴുവൻ കെഎസ്ആർടിസി ബസ് സർവീസും നിർത്തലാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കല്ലോടിയിൽ സ്വകാര്യ ബസുകൾ തടയുന്നു. സ്വകാര്യ ബസ് ഉടമയുടെ നീചമായ പ്രവർത്തിയാണ് കെഎസ്ആർടിസി സർവീസ് നിർത്താൻ കാരണം. ഇതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ രംഗത്തെത്തിയത്.

Leave a Reply