June 14, 2026

കമ്പളക്കാട് ക്രിക്കറ്റ് ലീഗിന് തുടക്കം

0
IMG-20200117-WA0130.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട്: കമ്പളക്കാട് ക്രിക്കറ്റ് ലീഗി(കെ.സി.എൽ) ന് പഞ്ചായത്ത് സ്റ്റേഡിയത്തിൽ തുടക്കമായി. ടൂർണമെന്റ് വയനാട് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം മധു ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കടവൻ അധ്യക്ഷനായി. ചsങ്ങിന് ഷൈജൽകുന്നത്ത് സ്വാഗതവും ജുനൈദ് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *