August 12, 2026

റിപ്പബ്ലിക് ദിനാചരണ സന്ദേശറാലി നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
  റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കല്‍പ്പറ്റ എസ്.ഡി.എം എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മുതല്‍ കളക്ട്രറ്റ് വരെ റിപ്പബ്ലിക് ദിനാചരണ സന്ദേശറാലി നടത്തി. എ.ഡി.എം തങ്കച്ചന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലീഡര്‍ ലിയോസ് റിപ്പബ്ലിക്ദിന സന്ദേശം നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.ആര്‍ ഗിരിനാഥന്‍,സോഷ്യല്‍ സയന്‍സ് ക്ലബ് അദ്ധ്യാപകന്‍ വൈശാഖന്‍ കെ റെജി, അദ്ധ്യാപകരായ പ്രിയ പി.കെ, ദിവ്യാ സുനില്‍, പി.ടിഎ അംഗങ്ങള്‍ എന്നിവര്‍ സന്ദേശറാലിക്ക് നേതൃത്വം നല്‍കി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *