June 14, 2026

കേരള ബിൽഡിംഗ് ഓണേർസ് വെൽഫയർ അസോസിയേഷൻ പ്രശ്ന പരിഹാര സമിതി രൂപീകരിച്ചു .

0
IMG-20200128-WA0564.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കേരള ബിൽഡിംഗ് ഓണേർസ്  വെൽഫയർ അസോസിയേഷന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബത്തേരിയിൽ പ്രശ്ന പരിഹാര സമിതി രൂപീകരിച്ചു  മുൻകാല പ്രാഭല്യത്തോടെ കൂട്ടിയ ടാക്‌സുകൾ പിൻവലിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു യൂണിറ്റ് പ്രസിഡണ്ട് മൂഴയിൽ പീറ്റർ അദ്ധ്യക്ഷം വഹിച്ചു  സ്റ്റേറ്റ സെക്രട്ടറി  അലി ബ്രാൻ യോഗം ഉത്ഘാടനം ചെയ്തു    അമ്പാസ് ഹാജി        അഡ്വ: ജെസ്റ്റസ് കെ പൗലോസ് ,    നിരൺ,  അബൂബക്കർ ഹാജി,  ഫ്രാൻസിസ്  ,മനാഫ്  , അഡ്വ. ജോണി,    അഡ്വ. അബ്ദുറഹിമാൻ. എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *