July 21, 2026

സ്റ്റാഫ് നഴ്‌സ് കൂടിക്കാഴ്ച 19ന്

0
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് 19 ന് രാവിലെ 10.30 ന് നടക്കും.  യോഗ്യത ബി.എസ്.സി അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ്, ഡയാലിസിസ് വിഭാഗത്തില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം.  പ്രായം 20 നും 40 നുമിടയില്‍. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഹാജരാകണം.  ഫോണ്‍ 04936 256229.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *