April 18, 2026

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി മുടങ്ങും
പനമരം സെക്ഷനിലെ നീരട്ടാടി, വിളമ്പുകണ്ടം, എട്ടുകയം, കൈപ്പാട്ടുകുന്ന്, കരിമ്പുമ്മല്‍, മൂലവയല്‍ എന്നിവിടങ്ങളില്‍ മാര്‍ച്ച് 11 രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും.


കോറോം സെക്ഷന്‍ പരിധിയില്‍പ്പെട്ട ചിറമൂല,കൂട്ടപ്പാറ, നിരവില്‍ പുഴ, മട്ടിലയം, വളാംതോട്  എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 11 ന് രാവിലെ 9.00 മണി  മുതല്‍ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *