April 19, 2026

ജോയി മേപ്പാടത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

0
IMG-20200325-WA0827.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി  രൂപതാ മുൻ പ്രസിഡണ്ടും സാമൂഹിക പ്രവർത്തകനുമായിരുന്ന പുതുശ്ശേരിക്കടവ് ജോയി മേപ്പാടത്തിന്റെ നിര്യാണത്തിൽ മിഷൻ ലീഗ് മാനന്തവാടി രൂപതാ സമിതി അനുശോചനം രേഖപ്പെടുത്തി. സംഘടനക്ക് നികത്താനാവാത്ത നഷ്ടമാണ് ജോയി മേപ്പാടത്തിന്റെ വിയോഗമെന്ന് രൂപതാ   ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനയിൽ,രൂപത പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കൽ , ടോം ജോസ് . തങ്കച്ചൻ മാപ്പിളകുന്നേൽ  എന്നിവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *