June 3, 2026

വനത്തിനുള്ളിൽ വ്യാജ വാറ്റ് വേട്ട; 200 ലിറ്റർ വാഷ് നശിപ്പിച്ചു

0
IMG-20210608-WA0053.jpg
By ന്യൂസ് വയനാട് ബ്യൂറോ
വനത്തിനുള്ളിൽ വ്യാജ വാറ്റ് വേട്ട; 200 ലിറ്റർ വാഷ് നശിപ്പിച്ചു.
പേര്യ ഫോറസ്റ്റ് പരിധിയിൽ വട്ടോളി വനത്തിൽ വ്യാജ വാറ്റ് കേന്ദ്രം വനം വകുപ്പ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. 200 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു. റേഞ്ച് ഓഫീസർ രാജേഷ്, എസ് എഫ് ഒ ഷെെജു, ബി എഫ് ഒമാരായ സിറിൾ സെബാസ്റ്റ്യൻ, ശരത് ചന്ദ്, മഹേഷ്, ഫോറസ്റ്റ് വാച്ചർമാരായ ഗോപാലൻ, റെജി എന്നിവർ സംഘത്തിലുണ്ടായിരുന്നു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *