July 16, 2026

ടി.സിദ്ധീഖ് എം.എൽ.എ പടിഞ്ഞാറത്തറ കോവിഡ് ഡി.സി.സി സന്ദർശിച്ചു

0
IMG-20210613-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
ടി.സിദ്ധീഖ് എം.എൽ.എ പടിഞ്ഞാറത്തറ  കോവിഡ് ഡി.സി.സി സന്ദർശിച്ചു 
പടിഞ്ഞാറത്തറ. കൽപ്പറ്റ നിയോജക മണ്ഡം എം.എൽ.എ. അഡ്വ. ടി .സിദ്ദീഖ് പടിഞ്ഞാറത്തറ പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന 
തെങ്ങുമുണ്ടയിലെ കോവിഡ് ഡി.സി.സി  സന്ദർശിച്ചു  പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചായത്ത്‌ പ്രസിഡണ്ട്  പി.ബാലൻ, ജില്ലാ ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ  എം എം മുഹമ്മദ്‌ ബഷീർ, കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  പി.കെ അബ്ദുറഹിമാൻ ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മാത്യൂ.കെ.ടി, പഞ്ചായത്ത് സ്ഥിരം സമിതി അംഗം പി.എ ജോസ്, വാർഡ് മെമ്പർമാരായ റഷീദ് വാഴയിൽ, ബഷീർ ഈന്തൻ, അനീഷ്.കെ.കെ ,സജി.യു.എസ്.,പഞ്ചായത്ത് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *