July 16, 2026

സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസിനി സഭയിൽ നിന്നും പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാൻ സഭാ കോടതി

0
thumb.jpg
By ന്യൂസ് വയനാട് ബ്യൂറോ
സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസിനി സഭയിൽ നിന്നും പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാൻ സഭാ കോടതി 

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസിനി സഭയില്‍ നിന്നും പുറത്താക്കിയ നടപടി വത്തിക്കാന്‍ പരമോന്നത സഭാ കോടതി ശരിവെച്ചു. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ്‌സിസി) സന്യാസിനി സഭാ അംഗമായിരുന്നു സിസ്റ്റര്‍ ലൂസി. സിസ്റ്റര്‍ ലൂസിയ പുറത്താക്കാന്‍ നേരത്തെ എഫ്‌സിസി തീരുമാനമെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ലൂസി കളപ്പുര വത്തിക്കാന്‍ പരമോന്നത സഭാ കോടതിയെ സമീപിക്കുകയായിരുന്നു. സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ വത്തിക്കാന്‍ പരമോന്നത സഭാ കോടതി അപ്പസ്‌തോലിക്ക സിഞ്ഞത്തൂര തള്ളിയതായി എഫ്‌സിസി ആലുവ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് എഫ്‌സിസി അംഗങ്ങളായ കന്യാസ്ത്രീകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ചൂണ്ടികാണിക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *