November 8, 2026

ലഹരി വിരുദ്ധ ദിനം; വെബിനാർ നടത്തി

0
IMG-20210626-WA0033.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ലഹരി വിരുദ്ധ ദിനം; വെബിനാർ നടത്തി

പനമരം: ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എസ് പി സി പനമരം യൂണിറ്റ് വെബിനാർ സംഘടിപ്പിച്ചു. പ്രസ്തുത മീറ്റിംഗിൽ മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസർ വിജേഷ്കുമാർ ക്ലാസ് എടുത്തു. മീറ്റിംഗിൽ പനമരം ഹെഡ്മാസ്റ്റർ  ടി മോഹനൻ , അധ്യാപകരായ നവാസ് ടി, രേഖ കെ ,പനമരം പോലീസ് കേഡറ്റുകൾ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *