News Wayanad ഗ്രന്ഥശാല ദിനം ആഘോഷിച്ചു September 15, 2021 0 By ന്യൂസ് വയനാട് ബ്യൂറോ വെള്ളമുണ്ട: വിജ്ഞാൻ ലൈബ്രറി ഗ്രന്ഥശാല ദിനം ആഘോഷിച്ചു. പതാക ഉയർത്തിയും, അക്ഷരദീപം തെളിയിച്ചും, സായാഹ്ന ചർച്ച നടത്തിയും ആയിരുന്നു ഗ്രന്ഥശാലാദിനാചരണം നടത്തിയത്.. പരിപാടികൾക്ക് സെക്രട്ടറി എം ശശി, കുര്യാച്ചൻ, കെ എൻ വിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. Post navigation Previous: പെരിക്കല്ലൂർ നിന്നും പെരുമ്പാമ്പിനെ പിടികൂടിNext: വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായവർക്ക് സ്വീകരണം നൽകി Also read News Wayanad നഗരവീഥികൾ കീഴടക്കി ഉണ്ണിക്കണ്ണന്മാർ; ശ്രീകൃഷ്ണശോഭയിൽ നാട് September 4, 2026 0 News Wayanad കാട്ടിനുള്ളിൽ കെ.എസ്.ആർ.ടി.സി ബസ് തകരാറിലായി; 32 യാത്രക്കാർക്ക് രക്ഷകരായി വയനാട് പോലീസ് September 4, 2026 0 News Wayanad വനിതാ ലീഗിനെ ഇനി ഇവർ നയിക്കും September 4, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply