News Wayanad തോട്ടം തൊഴിലാളി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. September 24, 2021 0 തമിഴ് നാട് ഗൂഡല്ലൂരിൽ തോട്ടം തൊഴിലാളി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗൂഡല്ലൂർ ദേവൻ എസ്റ്റേറ്റിലെ തൊഴിലാളി ചന്ദ്രൻ 52 ആണ് കൊല്ലപ്പെട്ടത്. കടുവയെ വെടിവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ദേവർ ഷോല വയനാട് സംസ്ഥാന പാത ഉപരോധിച്ചു. Tags: Wayanad news Continue Reading Previous കാപ്പുഞ്ചാൽ സജിനി നിവാസ് കെ.വി ഗൗരി ടീച്ചർ (91) നിര്യാതയായി.Next വയനാട് ജില്ലാ സൈക്കിൾ ചാമ്പ്യൻഷിപ്പ് ഇന്ന് Also read Latest News News Wayanad ആഹ്ളാദ പ്രകടനവും റാലിയും സംഘടിപ്പിച്ച് ആം ആദ്മി പാർട്ടി May 11, 2024 0 Latest News News Wayanad ലീഡ് ഓൺ: നേതൃത്വ പരിശീലന ക്യാമ്പിനു തുടക്കം കുറിച്ചു May 11, 2024 0 Latest News News Wayanad സിപിഎമ്മിന്റെ കപടമുഖം ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ തിരിച്ചറിയണം: കെ.എല്‍. പൗലോസ് May 11, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply