October 16, 2026

വൈദ്യുതി മുടങ്ങും

0
IMG-20210908-WA0001.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ 16-ാംമൈൽ, കരിപ്പാലി, പുതുശ്ശേരിക്കടവ് പ്രദേശങ്ങളിൽ നാളെ (വെള്ളി) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ കാട്ടിക്കുളം ടൗൺ, ബേഗൂർ, രണ്ടാംഗേറ്റ്, അംബേക്കർ, മണ്ണണ്ടി, ചേലൂർ, ഒന്നാം മൈൽ എന്നിവിടങ്ങളിൽ നാളെ (വെള്ളി) രാവിലെ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പത്താം വയൽ ടൗൺ, കൊച്ചു വയൽ, പത്താംവയൽ, തേറ്റമല റോഡ്, മംഗലശ്ശേരി, മംഗലശ്ശേരി മല, മംഗലശ്ശേരി ക്രെഷർ പരിധിയിൽ നാളെ (വെള്ളി) രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *