April 26, 2024

ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളുടെ മക്കളെ ആദരിച്ചു.

0
Img 20220801 084555.jpg
പുൽപ്പള്ളി :വിജയ ഹൈ സ്കൂളിലെ 91- 92 ബാച്ചു കാരുടെ മക്കളിൽ ഈ വർഷം  എസ്. എസ്. എ ൽ. സി, പ്ലസ് ടു പരീക്ഷയിൽ  ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
പുൽപള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ : ടി. എസ് ദിലീപ് കുമാർ പ്രോഗ്രാം ഉൽഘാടനം ചെയ്തു.
 ചടങ്ങിൽ വിജയ  ഹൈ സ്കൂൾ അദ്ധ്യാപകൻ  അഭിലാഷ് കെ. സി അധ്യക്ഷത വഹിച്ചു.
സ്കൂളിലെ  മുൻകാല അധ്യാപകർ 
 ശശിധരൻ,  ഡെയ്സി, ഡയറ്റ് സീനിയർ ലെക്ചറർ  സതീശൻ , മാത്യു ടി. ടി, സിൽവിസ്റ്റ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *