September 21, 2026

ഓണക്കിറ്റിന് പുറമേ സബ്സിഡി നിരക്കിൽ അരിയും പഞ്ചസാരയും നൽകും:മന്ത്രി ജി. ആർ. അനിൽ

0
IMG-20220803-WA00272.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം : ഇത്തവണ ഓണത്തിന് സൗജന്യ കിറ്റിന് പുറമേ സബ്സിഡി നിരക്കിൽ എല്ലാ കാർഡുടമകൾക്കും 5 കിലോ പച്ചരി, 5 കിലോ കുത്തരി, ഒരു കിലോ പഞ്ചസാര എന്നിവ നൽകുമെന്ന് സിവിൽ സപ്ലേസ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *