April 16, 2024

കെ.എസ്.ആർ.ടി. സി സർവ്വീസുകൾ തടസ്സമില്ലെന്ന് അധികൃതർ

0
Img 20220806 Wa00272.jpg

കൽപ്പറ്റ :നിലവിലുള്ള ഡീസൽ ക്ഷാമത്തിന് പരിഹാരമായി 
പമ്പുകളിൽ ആവശ്യാർത്ഥ്യം പമ്പുകളിൽ നിന്നും ഡീസൽ അടിക്കാൻ ക്രമീകരണമായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.പേരിയ വരെ ബസ്സ് ട്രിപ്പുകൾക്ക് ക്രമീകരണമായിട്ടുണ്ടെന്നും വ്യക്തമാക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *