November 8, 2026

തൊഴുത്തിനു മുകളിൽ മരം വീണു

0
IMG-20220806-WA00312.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :പുൽപ്പള്ളി, കൃപാലയ സ്പെഷ്യൽ സ്കൂളിന്റെ സമീപത്തെ തൊഴുത്തിനു മുകളിൽ മരം വീണു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് തൊഴുത്തിനു സമീപത്തെ മരം കടപുഴകി വീണത്. തൊഴുത്ത് ഭാഗികമായി തകർന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *