July 17, 2026

മീനുകൾക്ക് തീറ്റ കൊടുക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ് കർഷകൻ മരിച്ചു

0
IMG-20220807-WA00032.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:മീനുകൾക്ക് തീറ്റ നൽകുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ് കർഷകൻ മരിച്ചു. ചീരാൽ താഴത്തൂർ തുമ്പിക്കാട് ജയപ്രകാശാണ്(55) മരിച്ചത്. വീടിന് സ മീപമുള്ള കുളത്തിൽ ഭാര്യ ചന്ദ്രികയോടൊപ്പം മത്സ്യങ്ങൾക്കു തീറ്റകൊടുക്കുന്നതിനിടെയാണ് അപകടം. പരിസരത്തുണ്ടായിരുന്നവർ കരകയറ്റി ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: യദു. ആതിര.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *