July 17, 2026

എസ്. കെ. എസ്. എസ്. എഫ്.സഹചാരി സെന്റർ തരുവണ മീത്തൽ കമ്മിറ്റിയുടെ ആംബുലൻസ് നാടിന് സമർപ്പിച്ചു

0
IMG-20220807-WA00122.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: എസ്. കെ. എസ്. എസ്. എഫ്.സഹചാരി സെന്റർ തരുവണ മീത്തൽ കമ്മിറ്റിയുടെ ആംബുലൻസ് അസ്സയ്യിദ് മഹമൂദ് സഫ് വൻ തങ്ങൾ ഏഴിമല നാടിന് സമർപ്പിച്ചു. ചടങ്ങിൽ മഹല്ലിൽ നിന്നും ഹാഫിള് ആയ മുഹമ്മദ് തമീമിന് മഹല്ല് കമ്മിറ്റിയും ശാഖ എസ്.കെ. എസ്. എസും ഉപഹാരം നൽകി. താക്കോൽ കൈമാറ്റ ചടങ്ങിൽ സഹചാരി ചെയർമാൻ പി സി ഇബ്രാഹിം ഹാജി അധ്യക്ഷനായി. കൺവീനർ മമ്മൂട്ടി ഫൈസി സ്വാഗതം അർപ്പിച്ചു. മുഖ്യ പ്രഭാഷണം ജാഫർ വാഫി നിർവഹിച്ചു. സദസ്സിൽ മമ്മൂട്ടി നിസാമി തരുവണ, ഷൗക്കത്തലി പി, നിസാർ പിടി,അൻഷിഫ് ടി കെ, ബാസിത് പി, അജ്മൽ കെകെ , മുഹമ്മദ് റഹ്മാനി തരുവണ, മോയ്‌ദാര്മി, ഉസ്മാൻ ഫൈസി, പി. കെ.മമ്മൂട്ടി ഹാജി, അമ്മദ്ഹാജി പി.ടി,മഷൂദ് മുസ്‌ലിയാർ വെള്ളമുണ്ട സാജിദ് ബാഖവി ,
എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ പ്രസിഡന്റ് ലത്തീഫ് വാഫി ആശംസകൾ അർപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *