November 2, 2026

ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ച് ജനതാദൾ എസ്

0
IMG-20220809-WA00942.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ജനതാദള്‍ എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യ ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു. ജില്ലാ പ്രസിഡന്റ് മുള്ളന്‍മട കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങ് ഡോ.എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ആമുഖ പ്രഭാഷണം നടത്തി.അഡ്വ.സുകന്യ.ജി വിഷയാവതരണം നടത്തി.ബെന്നി കുറുമ്പലക്കാട്ട് സ്വാഗതവും എ.ജെ കുര്യന്‍ നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *