April 23, 2024

റേഷൻ കാർഡ് വിതരണം നടത്തി

0
Img 20220825 125003.jpg
മാനന്തവാടി :  മാനന്തവാടി താലൂക്കിലെ തലപ്പുഴ ഗ്രാമ പഞ്ചായത്തിൽ എ,ബി,സി, ഡി ക്യാമ്പിൽ ലഭിച്ച അപേക്ഷയിൽ മുൻഗണന കാർഡ് അനുവദിച്ച് സബ് കലക്ടറുടെ സാന്നിധ്യത്തിൽ വയനാട് ജില്ലാ സപ്ലൈ ഓഫീസർ പി. എ സജീവ് വിതരണം ചെയ്തു.
സബ് കളക്ടർ ശ്രീലക്ഷ്മി ( ഐഎഎസ്), താലൂക്ക് സപ്ലൈ ഓഫീസർ നിതിൻ മാത്യു കുര്യൻ, .റേഷനിംങ്ങ് ഇൻസ്‌പെക്ടർ  ജാഫർ.എസ്, തലപ്പുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എൽസി ജോയ് എന്നിവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *