April 30, 2024

ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം: വിഷയം :വയനാടൻ കാഴ്ചകൾ

0
Img 20220829 Wa00732.jpg
ഓൾ കേരള ഫോട്ടോഗ്രാഫർസ് അസോസിയേഷൻ (എ കെ പി എ ) വയനാട് ജില്ലാ കമ്മറ്റിയും, വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡിടിപിസി )സംയുക്തമായി സംഘടിപ്പിക്കുന്നു. 
വിജയികൾക്ക് 10000,5000,3000 രൂപയുടെ ക്യാഷ് അവാർഡും 7 പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. പ്രൊഫഷണൽ ക്യാമറയിൽ ഡി എസ് എൽ ആർ  എടുത്ത 18x12size 300dpi റെസൊല്യൂഷൻ ചിത്രങ്ങളായിരിക്കണം.ഒരാൾക്കു 3 ചിത്രങ്ങൾ വരെ അയക്കാം.എൻട്രി ഫീ ഇല്ല.അയക്കേണ്ട മെയിൽ ഐഡി :
അവസാന തീയതി സെപ്റ്റംബർ 20. കൂടുതൽ വിവരങ്ങൾക്ക്: 9656500363
8848021602
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *