August 6, 2026

പെരിക്കല്ലൂർ കടവിൽ അര കിലോ കഞ്ചാവുമായി യുവാവ് കസ്റ്റഡിയിൽ

0
IMG-20220830-WA00012.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെരിക്കല്ലൂർ : ജില്ലയിൽ വ്യാപകമായ മയക്കുമരുന്ന് കടത്ത് വേട്ട യിൽ  ഒരാൾ കൂടി പിടിയിൽ .
പുല്‍പ്പള്ളി പെരിക്കല്ലൂര്‍ കടവില്‍ വച്ച് അരകിലോ കഞ്ചാവുമായി പള്ളിക്കുന്ന് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കുന്ന് മൂഴിയില്‍ ജോബിനെ (26)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് നാര്‍ക്കോട്ടിക് സെല്ലിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പുല്‍പള്ളി സബ് ഇന്‍സ്‌പെക്ടറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *