June 16, 2026

Day: August 7, 2019

മഴ: എടവകയിൽ കൺട്രോൾ റൂം തുറന്നു.

മാനന്തവാടി :  മഴക്കെടുതി നേരിടാ൯ എടവക പഞ്ചായത്തിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോൾ റും പ്രവര്‍ത്തനം തുടങ്ങി. എടവക ഗ്രാമപഞ്ചായത്ത്...

IMG-20190807-WA0217.jpg

വെള്ളമുണ്ട ആലഞ്ചേരി മുക്കിൽ കടക്ക് മുകളിലേക്ക് തെങ്ങ് വീണു.

വെള്ളമുണ്ട ആലഞ്ചേരി മുക്കിൽ കടക്ക് മുകളിലേക്ക് തെങ്ങ് വീണു.ഇന്ന് ഉച്ചയോടെയാണ് സംഭവം. തരുവണ സ്വദേശി   മമ്മൂട്ടി എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ്...

IMG-20190807-WA0196.jpg

അമ്പലവയൽ ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ തൂത്തുവാരി

അമ്പലവയൽ: ക്ഷീരോൽപാദക  സഹകരണ സംഘം തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും യുഡിഎഫ് പാനൽ വിജയിച്ചു. എ.പി.കുര്യാക്കോസ്, പുഷ്പരാജൻ സി.കെ, എ.എക്സ്.ജോസഫ്, കെ.കെ.ബാബു,...

IMG-20190807-WA0159.jpg

വാളാട് അമ്പലക്കടവ് റോഡിൽ മരം പൊട്ടിവീണ് ഗതാഗത തടസ്സവും നാശനഷ്ടവും.

  വാളാട്: കനത്ത മഴയിൽ മരം വീണ് വീട് ഭാഗികമായി തകർന്നു.വാളാട് ചേരിയമൂല തേക്കില്ല കാട്ടിൽ ദേവസ്യയുടെ വീടാണ് മരം...

IMG-20190807-WA0154.jpg
IMG-20190807-WA0113.jpg

Breaking: വയനാട്ടിൽ റെഡ് അലർട്ട്: കെടുതികൾക്ക് സാധ്യത.

കൽപ്പറ്റ . മഴ ശക്തമായതോടെ വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോടെയാണ്  റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കെടുതികൾക്ക് സാധ്യതയുള്ളതിനാൽ ...

ബാണാസുര സാഗർ ഡാമിൽ ജലനിരപ്പ് ഉയരുന്നു: ഓരോ മൂന്ന് മണിക്കൂറിലും നിരീക്ഷണം.

കൽപ്പറ്റ: വയനാട്ടിൽ മഴ ശക്തമായതോടെ  കാരാപ്പുഴ, ബാണാസുര സാഗർ ഡാം  എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയരുന്നു. ഈ വർഷം   കാലവർഷം തുടങ്ങിയതിന്...

നന്മ വയനാട് ജില്ലാ സമ്മേളനം : ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി

ബത്തേരി:  മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ അഞ്ചാം വയനാട് ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു....

വാളാട് മരം വീണ് വീട് തകർന്നു.

വാളാട്  മരം വീണ് വീട് തകർന്നു. ചേരിയം മൂല തേക്കില കാട്ടില്‍ ദേവസിയുടെ വീടിന്റെ മുകളിലേക്ക് കഴിഞ്ഞ രാത്രിയാണ് മരം...

മുത്തങ്ങയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളില്‍ മരം വീണു.

ബത്തേരി: മുത്തങ്ങയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളില്‍ മരം വീണു. രാവിലെ പത്ത് മണിയോടെയായിരുന്നു  അപകടം.ആര്‍ക്കും പരിക്കില്ല. . മുത്തങ്ങ സെയില്‍സ്...