മുത്തങ്ങയിൽ വൻ ഹാൻസ് വേട്ട: പിടികൂടിയത് 36000 പായ്ക്കറ്റ് .
കൽപ്പറ്റ: കേരള കർണാടക അതിർത്തിയിലെ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ കെ.എല്‍ 58 ഇ 9023 നമ്പര്‍ നാഷണല്‍...
കൽപ്പറ്റ: കേരള കർണാടക അതിർത്തിയിലെ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ കെ.എല്‍ 58 ഇ 9023 നമ്പര്‍ നാഷണല്‍...
വൈദ്യുതി മുടങ്ങുംമാനന്തവാടി സെക്ഷനിലെ അമ്പലവയല്‍, കൊണിയന്‍മുക്ക്, ചുണ്ടക്കുന്ന് 2/4, ചുണ്ടക്കുന്ന് എന്നിവിടങ്ങളില്‍ ഡിസംബര്‍ 27 ന് രാവിലെ 9 മുതല്‍...
സൂര്യഗ്രഹണത്തോടനുബന്ധിച്ച് മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ ഒരുക്കിയ വിവിധ പരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായി. നക്ഷത്ര നിരീക്ഷണം, ശാസ്ത്ര...
നൂറ്റാണ്ടിന്റെ വലയ സൂര്യഗ്രഹണത്തെ വരവേറ്റ് വയനാട.് ആകാശ വിസ്മയത്തിന് സാക്ഷ്യം വഹിക്കാന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി...
ലൈഫ് മിഷന് ഗുണഭോക്താക്കളുടെ കല്‍പ്പറ്റ ബ്ലോക്ക്തല കുടുംബ സംഗമത്തോടനുബന്ധിച്ച് സംഘാടകസമിതി രൂപവത്കരിച്ചു. സി.കെ.ശശീന്ദ്രന് എം.എല്‍.എ രക്ഷാധികാരിയായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്....
: മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് നാടിനെ പ്രകമ്പനം കൊള്ളിച്ച റാലി ശ്രദ്ധേയമായി. ബാന്റ് വാദ്യങ്ങളുടെയും വൈറ്റ്...
കൃഷിവകുപ്പ് വൈഗ ബെസ്റ്റ് റിപ്പോർട്ടർ അവാർഡ് സി.വി.ഷിബുവിന് കൽപ്പറ്റ: സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയ വൈഗ ബെസ്റ്റ് റിപ്പോർട്ടർ അവാർഡ് ...
സുൽത്താൻ ബത്തേരി: പൗരത്വ നിയമ ഭേദഗതി ബിൽ റദ്ദ് ചെയ്യുക എന്ന പ്രമേയവുമായി താലൂക്ക് മുസ്ലിം കോഡിനേഷൻ കമ്മിറ്റി ഇന്ന് ...
സൂര്യഗ്രഹണ വേദിയിൽ എം.എസ്.എഫിന്റെ വേറിട്ട സമരം കൽപ്പറ്റ:സൂര്യഗ്രഹണം വീക്ഷിക്കാൻ വേണ്ടി ഒരുകിയ കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ പൗരത്വ ഭേദഗതി...
ډ തുണി സഞ്ചി, പേപ്പര്‍ ബാഗ് എന്നിവയുടെ പ്രദര്‍ശനവും വിപണനവും കല്‍പ്പറ്റ: കേരള സര്‍ക്കാര്‍ ജനുവരി മുതല്‍ ആരംഭിക്കുന്ന പൂര്‍ണ്ണ...