വെള്ളമുണ്ട ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ തിരുനാളാഘോഷവും ഡീക്കൻ ജോയിസ് റാത്തപ്പിള്ളിയുടെ തിരുപ്പട്ട സ്വീകരണവും ജനുവരി 2 മുതൽ
മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷവും ഡീക്കൻ ജോയിസ്...