June 13, 2026

കർണാടകയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് പരിക്ക്

0
IMG-20200106-WA0163.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
കർണ്ണാടകത്തിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ 3 പേർക്ക് പരിക്ക്.. തരുവണ സ്വദേശികളായ ചോലപ്രവൻ അഷ്കർ (25) സി.പി.റഫീഖ് (23) പത്തായക്കോടൻ സാലിം (24) എന്നിവർക്കാണ് പരിക്കേറ്റത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ
അഷ്കറിനെ കോഴിക്കോട്  മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *