May 2, 2024

Day: March 18, 2020

Img 20200317 Wa0208.jpg

ജില്ലാ ആശുപത്രിയിയിൽ വാർഡുകളിൽ സന്ദർശകരെ നിരോധിച്ചു

മാനന്തവാടി:  കൊറോണയുടെ പശ്ചാത്തലത്തിൽ വ്യാപനം തടയുന്നതിന്റെ  ഭാഗമായി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലാ ആശുപത്രിയിയിൽ വാർഡുകളിൽ സന്ദർശകരെ നിരോധിച്ചു.

Img 20200317 Wa0286.jpg

കൊറോണ: ടൂറിസം വകുപ്പ് ഹെൽപ്പ് ഡെസ്ക് തുറന്നു.

കൽപ്പറ്റ : കൊറോണയുടെ പശ്ചാത്തലത്തിൽ ടൂറിസം മേഖലയിൽ സഹായത്തിനായി ടൂറിസം വകുപ്പ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. റിസോർട്ടുകളിലോ ഹോംസ്റ്റേകളിലോ കുടുങ്ങിയവർക്കും   വിദേശരാജ്യങ്ങളിൽ ...