April 18, 2026

കൊറോണ: ടൂറിസം വകുപ്പ് ഹെൽപ്പ് ഡെസ്ക് തുറന്നു.

0
IMG-20200317-WA0286.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കൊറോണയുടെ പശ്ചാത്തലത്തിൽ ടൂറിസം മേഖലയിൽ സഹായത്തിനായി ടൂറിസം വകുപ്പ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. റിസോർട്ടുകളിലോ ഹോംസ്റ്റേകളിലോ കുടുങ്ങിയവർക്കും   വിദേശരാജ്യങ്ങളിൽ  നിന്ന് എത്തിയവർക്കും    ഇതരസംസ്ഥാന കാർക്കും  അടക്കം  വിനോദസഞ്ചാരവും ആയി ബന്ധപ്പെട്ട ഏതുതരം സഹായത്തിനും താഴെ കാണുന്ന നമ്പറിൽ വിളിക്കാവുന്നതാണ്. 9495759670 / 9446072134.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news