ജില്ലാ കോര്‍ഡിനേറ്റര്‍ നിയമനം
ജില്ലാ കോര്‍ഡിനേറ്റര്‍ നിയമനം കൽപ്പറ്റ: സോഷ്യല്‍ സെക്യൂരിറ്റി മിഷനില്‍ എല്ലാ ജില്ലകളിലേക്കും ജില്ലാ കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം...
ജില്ലാ കോര്‍ഡിനേറ്റര്‍ നിയമനം കൽപ്പറ്റ: സോഷ്യല്‍ സെക്യൂരിറ്റി മിഷനില്‍ എല്ലാ ജില്ലകളിലേക്കും ജില്ലാ കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം...
വൈദ്യുതി മുടങ്ങും കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാട്ടിക്കുളം, ചേലൂര്‍, ബേഗൂര്‍ പ്രദേശങ്ങളില്‍ ഇന്ന് ( വെള്ളി) രാവിലെ 8 മുതല്‍...
ബന്ധങ്ങളുടെ വിലയറിയാന്‍ സന്നദ്ധ സേവനത്തിന് ശിക്ഷിച്ചു കാര്യമ്പാടി: കുടുംബ ബന്ധങ്ങളുടെ വില പരസ്പരം മനസ്സിലാക്കാന്‍ പരാതിക്കാരായ മാതാപിതാക്കളെയും എതിര്‍ കക്ഷിയായ...
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം കൽപ്പറ്റ: തൊഴിലുറപ്പ് ജോലികളില്‍ ഏർപ്പെടുന്നവർ നിര്‍ബന്ധമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) അറിയിച്ചു....
ബത്തേരിയിൽ ആശങ്ക: കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു സുല്‍ത്താന്‍ ബത്തേരി: ആശങ്കയിലാക്കി ബത്തേരിയിൽ വീണ്ടും കൊവിഡ് കോവിഡ് രോഗികളുടെ എണ്ണം...
സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം കൽപ്പറ്റ : കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ്...
കര്‍ണാടകയിലെ ഷിമോഗയില്‍ താമരയുടെ ആകൃതിയിലുള്ള വിമാനത്താവളം പണികഴിപ്പിക്കുന്നതില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ്. താമര എന്നത് ബിജെപിയുടെ ചിഹ്നമാണെന്നും അതുകൊണ്ട് തന്നെ വിമാനത്താവളത്തിന്‍്റെ...
ദുബൈ: പതിനഞ്ച് മാസങ്ങള്‍ക്ക് ശേഷം ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്ന് ഇന്നുമുതല്‍ തുറക്കും. കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് ടെര്‍മിനലുകളില്‍ നിന്ന്...
മുട്ടില്‍ മരംകൊള്ള: യു ഡി എഫ് ധര്‍ണ നടത്തി കല്‍പ്പറ്റ: വിവാദമായ മുട്ടില്‍ മരംമുറിക്കേസില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടും, യഥാര്‍ഥ...
പരിശ്രമവും അധ്വാനവും വിഫലമായി. തുടർച്ചയായി മൂന്നാം വർഷവും ഷൈബിയുടെ കൃഷിയിൽ നാശനഷ്ടം വെള്ളമുണ്ട: കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും ഒഴുക്കൻ...