April 16, 2024

Day: September 9, 2021

115033545 Gettyimages 1226314512.jpg

കൽപ്പറ്റ: ജില്ലയില്‍ 981 പേര്‍ക്ക് കൂടി കോവിഡ്; 978 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.68

വയനാട് ജില്ലയില്‍ ഇന്ന് (09.09.21) 981 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു....

Img 20210909 Wa0054.jpg

തവിഞ്ഞാൽ: ഉപജില്ലാ സംസ്കൃത പോസ്റ്റർ രചനാ മത്സരത്തിൽ അനന്തു രാജേഷിന് ഒന്നാം സ്ഥാനം

തവിഞ്ഞാൽ: ഉപജില്ല സംസ്കൃത പോസ്റ്റർ രചനാ മത്സരത്തിൽ തവിഞ്ഞാൽ സെന്റ് തോമസ്.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അനന്തു രാജേഷ്...

മാനന്തവാടി : ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലായി ജൂനിയര്‍ റസിഡന്റ്, ട്യൂട്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം...

കൽപ്പറ്റ: കോളേജ് സ്‌പോര്‍ട്‌സ് അക്കാദമികളിലേക്ക് തെരഞ്ഞെടുപ്പ്

സംസ്ഥാനത്തെ കോളേജ് സ്‌പോര്‍ട്‌സ് അക്കാദമികളിലേക്കുളള 2021-22 വര്‍ഷത്തെ വോളിബോള്‍ സെലക്ഷന്‍ ട്രയല്‍സ് കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സെപ്റ്റംബര്‍ 17-ാം തീയ്യതി...

Img 20210909 Wa0049.jpg

കൽപ്പറ്റ: എൻ. രാജേഷ് സ്മാരക പുരസ്കാരം പി. കൃഷ്ണമ്മാളിന്

കൽപ്പറ്റ: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും (മാ​ധ്യ​മം ന്യൂ​സ്​ എ​ഡി​റ്റ​ർ) കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ സം​സ്​​ഥാ​ന നേ​താ​വു​മാ​യി​രു​ന്ന എ​ൻ.​രാ​ജേ​ഷി​ന്റെ സ്​​മ​ര​ണാ​ർ​ഥം മാ​ധ്യ​മം ജേ​ർ​ണ​ലി​സ്​​റ്റ്​​സ്​...

Img 20210909 Wa0043.jpg

മാനന്തവാടി: മണ്ഡലത്തില്‍ 3 സ്‌കൂളുകള്‍ക്ക് എസ് പി സി അനുവദിച്ച് ഉത്തരവായി

മാനന്തവാടി: മാനന്തവാടി മണ്ഡലത്തിലെ 3 സ്‌കൂളുകള്‍ക്ക് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി അനുവദിച്ച് സർക്കാർ ഉത്തരവായി. ദ്വാരക എസ് എച്ച്...

Img 20210909 Wa0036.jpg

കൽപ്പറ്റ: മലബാർ സമരത്തെ തെറ്റായി ചിത്രീകരിച്ച് മതധ്രുവീകരണത്തിന് ശ്രമിക്കുന്നു: എം സ്വരാജ്

കൽപ്പറ്റ: സംഘ്പരിവാറിന്റെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രമെന്നത് മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും മലബാർ സമരത്തെ ദുർവ്യാഖ്യാനിക്കുന്നത് അതിനു വേണ്ടിയാണെന്നും സി പി...