കര്‍ണാടകയിലെ ക്വാറന്റൈന്‍; എം എല്‍ എമാര്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കത്ത് നല്‍കി
കല്‍പ്പറ്റ: കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിരിക്കുന്ന ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റയിന്‍ മാനദണ്ഡം ഒഴിവക്കുന്നതിനും 2 ഡോസ് വാക്‌സിന് എടുത്തവര്‍ക്കും ആര്‍ടി...
