വാക്സിനേഷനില്‍ മുന്നിലുള്ള 6 ജില്ലകളില്‍ ഇനി ആര്‍ടിപിസിആര്‍ പരിശോധന മതിയെന്ന് അവലോകന യോഗത്തിൽ തീരുമാനം
തിരുവനന്തപുരം: കോവിഡ് വാക്സിനേഷനില്‍ മുന്നിലുള്ള 6 ജില്ലകളില്‍ ഇനി ആര്‍ടിപിസിആര്‍ പരിശോധന മാത്രം മതിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍...