April 26, 2024

മെഡിക്കൽ കോളേജ്; വിദഗ്ദ്ധസംഘം ഇന്ന് വയനാട്ടിൽ

0
Img 20210901 Wa0014.jpg
മാനന്തവാടി: വയനാട്മെഡിക്കൽ കോളജ്‌ പ്രവർത്തനം വേഗത്തിലാക്കുന്നതിനായി വിദഗ്ദ്ധസംഘം ഇന്ന് ജില്ലയിലെത്തും. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച വിദഗ്ദ്ധ സംഘം ജില്ലാ ആശുപത്രിയിലെത്തും. കോഴിക്കോട് ഗവ മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗം അഡിഷണൽ പ്രഫസർ ഡോ. ജെസി ജോർജ്, സൈക്കോളജി വിഭാഗം അഡിഷണൽ പ്രഫസർ ഡോ. ജൗഹറ, ബയോകെമസ് ട്രിമേധാവി പ്രഫസർ ഡോ.മുഹമ്മദ് അഷ്റഫ്, ഡോ. ബിൻ സു വിജയൻ ,സീനിയർ ക്ലർക്ക് പി. അഭിലാഷ് എന്നിവരാണ് സംഘത്തിലുണ്ടാവുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *