March 28, 2024

എ പ്ലസ് ജേതാക്കൾക്ക് നാടിന്റെ ആദരം

0
.                                                                      മീനങ്ങാടി: മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അധ്യാപക രക്ഷാകർത്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ മെമ്പർ സി.ഓമന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എ. ദേവകി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബീന വിജയൻ , അംഗങ്ങളായ മിനിസാജു, ഷാസിക ബിനു, പ്രിൻസിപ്പാൾ പി.എ അബ്ദുൽ നാസർ, കെ.എം നാരായണൻ, കെ.ടി. ബിനു, ടി.എം.ഹൈറുദ്ദീൻ, ഡോ.ബാവ കെ.പാലുകുന്ന്, സലിൻ പാല, ബി.ബിനേഷ്, കെ.അനിൽകുമാർ, സാബു സേവ്യർ, എം.എ അശോകൻ എന്നിവർ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *