June 20, 2026

ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു.

0
ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു.
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: – സുൽത്താൻ ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിലെ 2019 .20 വർഷത്തെ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജയരാജ് ബത്തേരി (പ്രസി.) ഡോ. മനോജ് കുമാർ (വൈസ്.പ്രസീ) വിലാസിനി അച്ചുതൻ ( പ്രസി. മദർ പി.ടി.എ ) തുടങ്ങിയവരാണ് ഭാരവാഹികൾ .സണ്ണി ,എ.ബി സിനോജ് . ,ശ്രീകാന്ത് ,പി.ആർ ബിനു മോൻ . ,കെ ആർ ബാബു ,പി .പി ജോസ്, ബിജു ,,നീതു ,പ്രിൻസി ,ഷിൻസി ,ബിജി ,ബിജില തുടങ്ങിയവരാണ് എക്സിക്യുട്ടീവ് അംഗങ്ങൾ .ഇതോടനുബന്ധിച്ച്  കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ ഈ വിദ്യാലയത്തിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ അനുമാദിച്ചു.ബത്തേരി ബിഷപ്പ് അഭിവന്ദ്യ ഡോ.ജോസഫ് മാർ തോമസ് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ജോർജ് കാലായിൽ ,വൈസ് പ്രിൻസിപ്പൽ ജോർജ് കോടാനൂർ ,വി.പിതോമസ് മാസ്റ്റർ ,പി .എം ജോയി ,എം.കെ ഷാജി ,സാബു ജോസ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *