October 22, 2026

ഡോക്ടർമാർക്കെതിരെയുള്ള അതിക്രമം തടയാൻ നിയമം വേണമെന്ന് ഐ.എം.എ.

0
ഡോക്ടർമാർക്കെതിരെയുള്ള അതിക്രമം തടയാൻ നിയമം വേണമെന്ന് ഐ.എം.എ.
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

ഡോക്ടർമാർക്കും ആശുപത്രികൾക്കും എതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ ശക്തമായ നിയമം കൊണ്ടുവരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പശ്ചിമബംഗാളിൽ  ഡോക്ടർമാരെ മർദ്ദിച്ച പ്രതിഷേധാർഹമാണ്. മുഖ്യമന്ത്രി മമതാബാനർജിയുടെ നിലപാടിനോട് യോജിക്കാനാവില്ല. ഒരു മുഖ്യമന്ത്രിക്ക് ചേർന്ന നിലപാടല്ല മമതാബാനർജി വിഷയത്തിൽ സ്വീകരിച്ചതെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *