May 2, 2024

നടവയൽ പനമട തോമസ് (കൊച്ചേട്ടൻ 95) നിര്യാതനായി

0
Img 20190622 Wa0290.jpg
കൽപ്പറ്റ: നടവയൽ പന മട

തോമസ് (കൊച്ചേട്ടൻ 95) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച  ഉച്ചകഴിഞ്ഞ് 2.30ന് നടവയൽ ഹോളിക്രോസ് ഫൊറോന പളളിയിൽ. ഭാര്യ – പരേതയായ റോസമ്മ. മക്കൾ – ചിന്നമ്മ, ലില്ലിക്കുട്ടി, പരേതനായ മാത്യു. മരുമക്കൾ ത്രേസ്യാമ്മ വടക്കേമുറി, ദേവസ്യ പാപ്പാടിയിൽ, പരേതനായ മണ്ഡപത്തിൽ ബേബി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *