October 24, 2026

ഡിഗ്രി സീറ്റ് ഒഴിവ്

0
By ന്യൂസ് വയനാട് ബ്യൂറോ

    മാനന്തവാടി പി.കെ.കാളന്‍ മെമ്മോറിയല്‍ കോളജില്‍ ബി.എസ്.സി. ഇലക്‌ട്രോണിക്‌സ്, ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ എസ്.സി. എസ്.ടി. വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ കോളജ് ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍ 04935 245484, 8547005060.

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള മീനങ്ങാടി മോഡല്‍ കോളജില്‍ ബി.എസ്.സി. ഇലക്‌ട്രോണിക്‌സ് കോഴ്‌സില്‍ ഒഴിവുള്ള കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  എസ്.സി, എസ്.ടി, ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യവും ഗ്രാന്റും ലഭിക്കും.ഫോണ്‍ 04936 246446, 9747680868.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *