October 22, 2026

പൊള്ളലേറ്റ് ചികിൽസയിലായിരുന്ന ആദിവാസി യുവതി മരിച്ചു.

0
IMG-20190623-WA0118.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന  ആദിവാസി  യുവതി മരിച്ചു. വെണ്ണിയോട് കുറുമ്പാലക്കോട്ട നാരങ്ങാമൂല കോളനിയിലെ ചന്ദ്രന്റെയും പുഷ്പയുടെയും  മകൾ അനീഷ (26) യാണ് മരിച്ചത്. ബുധനാഴ്ച രാത്രി 11മണിക്ക് വീട്ടിൽ നിന്ന് തീപ്പൊള്ളലേറ്റത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു മരണം. രണ്ടു വർഷമായി  രാമനാട്ടുകരയിലെ  ഒരു ടെക്സ്റ്റയിൽസിൽ  ജീവനക്കാരിയായിരുന്ന അനീഷ രണ്ട് മാസമായി വീട്ടിൽ ആയിരുന്നു.  ആത്മഹത്യയാണെന്നാണ്     സിന്റെ പ്രാഥമിക നിഗമനം.സഹോദരങ്ങൾ: അനേഷ്, അക്ഷയ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *