June 20, 2026

പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരുടെ വയനാട് ജില്ലാ പ്രവര്‍ത്തക യോഗം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
പങ്കാളിത്ത പെന്‍ഷന്‍ ജീവനക്കാരുടെ സര്‍വ്വീസ് സംഘടനയായ സ്റ്റേറ്റ് എന്‍.പി.എസ് കളക്ടീവ് കേരളയുടെ വയനാട് ജില്ലാ പ്രവര്‍ത്തക യോഗം നാളെ  (28/06/2019) ഉച്ചയ്ക്ക് 2 ന് കല്‍പ്പറ്റ സിവില്‍സ്റ്റേഷനിലെ എം.ജി.റ്റി ഹാളില്‍ നടക്കും.  പങ്കാളിത്ത പെന്‍ഷനിലെ ചതിക്കുഴികളെക്കുറിച്ചും കെ.എസ്.ആര്‍ പാര്‍ട്ട് 3 ലെ നഷ്ടപ്പെട്ട അവകാശങ്ങളെക്കുറിച്ചും ക്ലാസുകള്‍ ഉണ്ടായിരിക്കും.  എസ്.എന്‍.പി.എസ്.ഇ.സി.കെ സംസ്ഥാന പ്രസിഡന്‍റ് ഷാഹിദ് റഫീഖ്, ജനറല്‍ സെക്രട്ടറി ഷജീഷ് ഇ.കെ, അബ്ദുള്‍ അലി, ഷിഹാബുദ്ദീന്‍, സല്‍മാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *