June 20, 2026

വയനാട് ജില്ലാ ബധിര ഫെഡറേഷന്‍ രൂപീകരിച്ചു.

0
IMG_20190627_155109.jpg
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി:വയനാട്ടിലെ ബധിരരുടെ അവകാശങ്ങള്‍ക്കും  ഉന്നമനത്തിനും വേണ്ടി വയനാട് ജില്ലാ ബധിര ഫെഡറേഷന്‍ എന്ന പേരില്‍ മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘടന രൂപീകരിച്ചു. സംഘടനയുടെ പ്രസിഡന്റായി മധുസൂദനന്‍ എ.കെ, ജനറല്‍ സെക്രട്ടറിയായി വിനോദ് ജോസഫ്, ട്രഷററായി സന്ദീപ് വിഎം എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍ രാജീവ് കെഎന്‍ വൈസ് പ്രസിഡന്റ് അജ്മല്‍ മുഹമ്മദ്, സക്കീര്‍ കെടി എന്നാവരെ ജോയിന്റ് സെക്രട്ടറിമാരായും എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ ആയി ബീന കെ.പി, സുമയ്യബാനു, സോമി വിനോദ്, അബ്ദുള്‍റഹ്മാന്‍, സുനില്‍കെ, സുമേഷ് എസ്, കിരണ്‍ കെജെ, കബീര്‍ കെ, സാദിക് എം കെ എന്നിവരെയും തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *