July 16, 2026

അധ്യാപക നിയമനം: കൂടിക്കാഴ്ച ജൂലൈ ഒന്നിന്

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി. (സീനിയര്‍) കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപക തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  അപേക്ഷ ജൂലൈ 5നകം മാനേജര്‍, എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, കല്‍പ്പറ്റ എന്ന വിലാസത്തില്‍ ലഭിക്കണം.  9495257809, 9447445975.

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ഹിന്ദി ഗസ്റ്റ് ലെക്ചറര്‍  തസ്തികയിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ ജൂലൈ 1 ന് രാവിലെ 10  ന് കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 04936 246446

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *