May 4, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
വൈദ്യുതി മുടങ്ങും
പാടിച്ചിറ, പുല്‍പ്പള്ളി സെക്ഷനുകളില്‍ നാളെ  (ജൂണ്‍ 28) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട സെക്ഷനു കീഴിലെ  8/4 ടൗണ്‍, പിള്ളേരി റോഡ്, മൊട്ടമ്മല്‍ റോഡ്  ഭാഗത്തു രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ  വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ സെക്ഷനിലെ കൂവളത്തോട്, കാപ്പുണ്ടിക്കല്‍ എന്നിവിടങ്ങളില്‍ നാളെ  (ജൂണ്‍ 28) രാവിലെ 9.30 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *