August 13, 2026

ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

       മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍  പുറക്കാടി, കൃഷ്ണഗിരി,  വില്ലേജുകളില്‍ ഉള്‍പ്പെട്ട  ഭൂമിയുടെ റിമോട്ട് സെന്‍സിങ്  ആന്‍ഡ് ജി.ഐ.എസ്  ടെക്‌നോളജി ഉപയോഗിച്ച്  തയ്യാര്‍ ചെയ്ത  ഡാറ്റാബാങ്ക്   പ്രസിദ്ധീകരിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഓഫീസ്,   പുറക്കാടി  വില്ലേജ് ഓഫീസ്, കൃഷ്ണഗിരി വില്ലേജ് ഓഫീസ്, മീനങ്ങാടി  കൃഷിഭവന്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *