May 3, 2024

ന്യൂസ് വയനാട് അറിയിപ്പുകൾ

0
ഡോക്ടര്‍ നിയമനം

      അമ്പലവയല്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി.യിലേക്ക് ഡോക്ടറെ നിയമിക്കുന്നു.  താല്‍പര്യമുള്ളവര്‍ ആരോഗ്യകേരളം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04935 246849.

കൂടിക്കാഴ്ച റദ്ദാക്കി
ജൂലൈ 1 ന് കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ.കോളജില്‍ നടത്താനിരുന്ന ഇംഗ്ലീഷ് വിഭാഗം അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച റദ്ദാക്കിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.

വാഹന ലേലം
ജില്ലാ സായുധസേന ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ള ഉപയോഗ ശൂന്യമായ വകുപ്പ് വാഹനങ്ങള്‍ ആഗസ്റ്റ് 3 ന് രാവിലെ 11ന് ക്യാമ്പില്‍ പരസ്യമായി ലേലം ചെയ്യും.  ലേലത്തിനുള്ള മുദ്രവെച്ച ദര്‍ഘാസുകള്‍ ആഗസ്റ്റ് 2ന് വൈകീട്ട് 4നകം ലഭിക്കണം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *